സ്വര്‍ഗ്ഗരാജ്യം സ്വായത്വമാക്കാന്‍ ഞങ്ങളെപ്പോലെ ആയീടുവിന്‍
പൂങ്കാവനത്തിലെ നന്മയായ് മാറാന്‍ സാനേഹത്തില്‍ അലിഞ്ഞീടുവിന്‍
ഞങ്ങള്‍ തന്‍ അരുമനാഥന്‍ സ്നേഹിച്ചീടുമെന്നും
ഹല്ലേലുയ്യാ പാടാം മോദമായ് എന്നെന്നും മാലാഖ കുഞ്ഞുങ്ങളായ്
ഞങ്ങളില്‍ കള്ളമില്ല
ഞങ്ങളില്‍ കളങ്കമില്ല
ഞങ്ങളില്‍ ചതിവുമില്ല
ഞാനെന്ന ഭാവവുമില്ല
ദൈവീകദാനത്താല്‍ ഭൂവില്‍ വന്നൊരു അരുമകുഞ്ഞുളാം
മാലാഖ കുഞ്ഞുങ്ങളാം ഞങ്ങള്‍
മാലാഖ കുഞ്ഞുങ്ങളാം
മാലാഖ കുഞ്ഞുങ്ങളാം
No comments:
Post a Comment